Quran 43:60

Surah Ornaments of gold — Ayah 60

Verse 60 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

وَلَوۡ نَشَاۤءُ لَجَعَلۡنَا مِنكُم مَّلَـٰۤئِكَةࣰ فِی ٱلۡأَرۡضِ یَخۡلُفُونَ 

Malayalam Translation

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ (നിങ്ങളുടെ) പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 60 in the interactive reader.

Surah Ornaments of gold 43:60 — Arabic, Malayalam Translation & Tafseer | Quran Thafseer