Quran 43:42

Surah Ornaments of gold — Ayah 42

Verse 42 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

أَوۡ نُرِیَنَّكَ ٱلَّذِی وَعَدۡنَـٰهُمۡ فَإِنَّا عَلَیۡهِم مُّقۡتَدِرُونَ 

Malayalam Translation

അഥവാ നാം അവര്‍ക്ക് താക്കീത് നല്‍കിയത് (ശിക്ഷ) നിനക്ക് നാം കാട്ടിത്തരികയാണെങ്കിലോ നാം അവരുടെ കാര്യത്തില്‍ കഴിവുള്ളവന്‍ തന്നെയാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 42 in the interactive reader.