Quran 43:35

Surah Ornaments of gold — Ayah 35

Verse 35 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

وَزُخۡرُفࣰاۚ وَإِن كُلُّ ذَ ٰلِكَ لَمَّا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَاۚ وَٱلۡءَاخِرَةُ عِندَ رَبِّكَ لِلۡمُتَّقِینَ 

Malayalam Translation

സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളതാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 35 in the interactive reader.

Surah Ornaments of gold 43:35 — Arabic, Malayalam Translation & Tafseer | Quran Thafseer