Quran 43:3

Surah Ornaments of gold — Ayah 3

Verse 3 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

إِنَّا جَعَلۡنَـٰهُ قُرۡءَ ٰنًا عَرَبِیࣰّا لَّعَلَّكُمۡ تَعۡقِلُونَ 

Malayalam Translation

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 3 in the interactive reader.