Arabic text
أَمۡ عِندَهُمۡ خَزَاۤئِنُ رَبِّكَ أَمۡ هُمُ ٱلۡمُصَۣیۡطِرُونَ
Malayalam Translation
അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 37 in the interactive reader.