Quran 52:29

Surah The Mount — Ayah 29

Verse 29 of 49 · سُوْرَةُ الطُّوْرِ · At-Tur

Arabic text

فَذَكِّرۡ فَمَاۤ أَنتَ بِنِعۡمَتِ رَبِّكَ بِكَاهِنࣲ وَلَا مَجۡنُونٍ 

Malayalam Translation

ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 29 in the interactive reader.