Quran 52:20

Surah The Mount — Ayah 20

Verse 20 of 49 · سُوْرَةُ الطُّوْرِ · At-Tur

Arabic text

مُتَّكِءِینَ عَلَىٰ سُرُرࣲ مَّصۡفُوفَةࣲۖ وَزَوَّجۡنَـٰهُم بِحُورٍ عِینࣲ 

Malayalam Translation

വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 20 in the interactive reader.

Surah The Mount 52:20 — Arabic, Malayalam Translation & Tafseer | Quran Thafseer