Quran 66:5

Surah The Prohibition — Ayah 5

Verse 5 of 12 · سُوْرَةُ التَّحْرِيْمِ · At-Tahrim

Arabic text

عَسَىٰ رَبُّهُۥۤ إِن طَلَّقَكُنَّ أَن یُبۡدِلَهُۥۤ أَزۡوَ ٰجًا خَیۡرࣰا مِّنكُنَّ مُسۡلِمَـٰتࣲ مُّؤۡمِنَـٰتࣲ قَـٰنِتَـٰتࣲ تَـٰۤئِبَـٰتٍ عَـٰبِدَ ٰتࣲ سَـٰۤئِحَـٰتࣲ ثَیِّبَـٰتࣲ وَأَبۡكَارࣰا 

Malayalam Translation

(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 5 in the interactive reader.