Quran 66:2

Surah The Prohibition — Ayah 2

Verse 2 of 12 · سُوْرَةُ التَّحْرِيْمِ · At-Tahrim

Arabic text

قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَیۡمَـٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِیمُ ٱلۡحَكِیمُ 

Malayalam Translation

നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 2 in the interactive reader.