Quran 26:30

Surah The Poets — Ayah 30

Verse 30 of 227 · سُوْرَةُ الشُّعَرَآءِ · Ash-Shu'araa

Arabic text

قَالَ أَوَ لَوۡ جِئۡتُكَ بِشَیۡءࣲ مُّبِینࣲ 

Malayalam Translation

അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 30 in the interactive reader.