Arabic text
ذِكۡرَىٰ وَمَا كُنَّا ظَـٰلِمِینَ
Malayalam Translation
ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത് നാം അക്രമം ചെയ്യുന്നവനായിട്ടില്ല
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 209 in the interactive reader.