Arabic text
وَمَاۤ أَهۡلَكۡنَا مِن قَرۡیَةٍ إِلَّا لَهَا مُنذِرُونَ
Malayalam Translation
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 208 in the interactive reader.