Quran 30:7

Surah The Romans — Ayah 7

Verse 7 of 60 · سُوْرَةُ الرُّوْمِ · Ar-Room

Arabic text

یَعۡلَمُونَ ظَـٰهِرࣰا مِّنَ ٱلۡحَیَوٰةِ ٱلدُّنۡیَا وَهُمۡ عَنِ ٱلۡءَاخِرَةِ هُمۡ غَـٰفِلُونَ 

Malayalam Translation

ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 7 in the interactive reader.

Surah The Romans 30:7 — Arabic, Malayalam Translation & Tafseer | Quran Thafseer