Quran 30:57

Surah The Romans — Ayah 57

Verse 57 of 60 · سُوْرَةُ الرُّوْمِ · Ar-Room

Arabic text

فَیَوۡمَئِذࣲ لَّا یَنفَعُ ٱلَّذِینَ ظَلَمُوا۟ مَعۡذِرَتُهُمۡ وَلَا هُمۡ یُسۡتَعۡتَبُونَ 

Malayalam Translation

എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 57 in the interactive reader.

Surah The Romans 30:57 — Arabic, Malayalam Translation & Tafseer | Quran Thafseer