Quran 30:43

Surah The Romans — Ayah 43

Verse 43 of 60 · سُوْرَةُ الرُّوْمِ · Ar-Room

Arabic text

فَأَقِمۡ وَجۡهَكَ لِلدِّینِ ٱلۡقَیِّمِ مِن قَبۡلِ أَن یَأۡتِیَ یَوۡمࣱ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ یَوۡمَئِذࣲ یَصَّدَّعُونَ 

Malayalam Translation

ആകയാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്‍റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അന്നേദിവസം ജനങ്ങള്‍ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 43 in the interactive reader.