Quran 13:39

Surah The Thunder — Ayah 39

Verse 39 of 43 · سُوْرَةُ الرَّعْدِ · Ar-Ra'd

Arabic text

یَمۡحُوا۟ ٱللَّهُ مَا یَشَاۤءُ وَیُثۡبِتُۖ وَعِندَهُۥۤ أُمُّ ٱلۡكِتَـٰبِ 

Malayalam Translation

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 39 in the interactive reader.