Quran 24:9

Surah The Light — Ayah 9

Verse 9 of 64 · سُوْرَةُ النُّوْرِ · An-Noor

Arabic text

وَٱلۡخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَیۡهَاۤ إِن كَانَ مِنَ ٱلصَّـٰدِقِینَ 

Malayalam Translation

അഞ്ചാമതായി അവന്‍ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്‍റെ കോപം തന്‍റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 9 in the interactive reader.

Surah The Light 24:9 — Arabic, Malayalam Translation & Tafseer | Quran Thafseer