Quran 4:71

Surah The Women — Ayah 71

Verse 71 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ خُذُوا۟ حِذۡرَكُمۡ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِیعࣰا 

Malayalam Translation

സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ട് കൊള്ളുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 71 in the interactive reader.