Quran 4:41

Surah The Women — Ayah 41

Verse 41 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

فَكَیۡفَ إِذَا جِئۡنَا مِن كُلِّ أُمَّةِۭ بِشَهِیدࣲ وَجِئۡنَا بِكَ عَلَىٰ هَـٰۤؤُلَاۤءِ شَهِیدࣰا 

Malayalam Translation

എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 41 in the interactive reader.