Quran 4:164

Surah The Women — Ayah 164

Verse 164 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

وَرُسُلࣰا قَدۡ قَصَصۡنَـٰهُمۡ عَلَیۡكَ مِن قَبۡلُ وَرُسُلࣰا لَّمۡ نَقۡصُصۡهُمۡ عَلَیۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِیمࣰا 

Malayalam Translation

നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 164 in the interactive reader.

Surah The Women 4:164 — Arabic, Malayalam Translation & Tafseer | Quran Thafseer