Quran 4:145

Surah The Women — Ayah 145

Verse 145 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

إِنَّ ٱلۡمُنَـٰفِقِینَ فِی ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِیرًا 

Malayalam Translation

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 145 in the interactive reader.