Arabic text
أُو۟لَـٰۤئِكَ مَأۡوَىٰهُمۡ جَهَنَّمُ وَلَا یَجِدُونَ عَنۡهَا مَحِیصࣰا
Malayalam Translation
അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 121 in the interactive reader.