Quran 4:118

Surah The Women — Ayah 118

Verse 118 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

لَّعَنَهُ ٱللَّهُۘ وَقَالَ لَأَتَّخِذَنَّ مِنۡ عِبَادِكَ نَصِیبࣰا مَّفۡرُوضࣰا 

Malayalam Translation

അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്‌) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 118 in the interactive reader.