Quran 27:84

Surah The Ant — Ayah 84

Verse 84 of 93 · سُوْرَةُ النَّمْلِ · An-Naml

Arabic text

حَتَّىٰۤ إِذَا جَاۤءُو قَالَ أَكَذَّبۡتُم بِءَایَـٰتِی وَلَمۡ تُحِیطُوا۟ بِهَا عِلۡمًا أَمَّاذَا كُنتُمۡ تَعۡمَلُونَ 

Malayalam Translation

അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്‌? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 84 in the interactive reader.