Quran 27:70

Surah The Ant — Ayah 70

Verse 70 of 93 · سُوْرَةُ النَّمْلِ · An-Naml

Arabic text

وَلَا تَحۡزَنۡ عَلَیۡهِمۡ وَلَا تَكُن فِی ضَیۡقࣲ مِّمَّا یَمۡكُرُونَ 

Malayalam Translation

നീ അവരുടെ പേരില്‍ ദുഃഖിക്കേണ്ട. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 70 in the interactive reader.