Quran 27:30

Surah The Ant — Ayah 30

Verse 30 of 93 · سُوْرَةُ النَّمْلِ · An-Naml

Arabic text

إِنَّهُۥ مِن سُلَیۡمَـٰنَ وَإِنَّهُۥ بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ 

Malayalam Translation

അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 30 in the interactive reader.