Quran 27:27

Surah The Ant — Ayah 27

Verse 27 of 93 · سُوْرَةُ النَّمْلِ · An-Naml

Arabic text

۞ قَالَ سَنَنظُرُ أَصَدَقۡتَ أَمۡ كُنتَ مِنَ ٱلۡكَـٰذِبِینَ 

Malayalam Translation

സുലൈമാന്‍ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 27 in the interactive reader.

Surah The Ant 27:27 — Arabic, Malayalam Translation & Tafseer | Quran Thafseer