Quran 16:99

Surah The Bee — Ayah 99

Verse 99 of 128 · سُوْرَةُ النَّحْلِ · An-Nahl

Arabic text

إِنَّهُۥ لَیۡسَ لَهُۥ سُلۡطَـٰنٌ عَلَى ٱلَّذِینَ ءَامَنُوا۟ وَعَلَىٰ رَبِّهِمۡ یَتَوَكَّلُونَ 

Malayalam Translation

വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്‌) യാതൊരു അധികാരവുമില്ല; തീര്‍ച്ച

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 99 in the interactive reader.