Arabic text
وَأَلۡقَوۡا۟ إِلَى ٱللَّهِ یَوۡمَئِذٍ ٱلسَّلَمَۖ وَضَلَّ عَنۡهُم مَّا كَانُوا۟ یَفۡتَرُونَ
Malayalam Translation
ആ ദിവസം അവര്‍ അര്‍പ്പണം അല്ലാഹുവിന് നല്‍കുന്നതും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 87 in the interactive reader.