Quran 16:85

Surah The Bee — Ayah 85

Verse 85 of 128 · سُوْرَةُ النَّحْلِ · An-Nahl

Arabic text

وَإِذَا رَءَا ٱلَّذِینَ ظَلَمُوا۟ ٱلۡعَذَابَ فَلَا یُخَفَّفُ عَنۡهُمۡ وَلَا هُمۡ یُنظَرُونَ 

Malayalam Translation

അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷ നേരിട്ട് കാണുമ്പോഴാകട്ടെ അത് അവര്‍ക്ക് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്‍ക്ക് ഇടനല്‍കപ്പെടുകയുമില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 85 in the interactive reader.