Quran 16:39

Surah The Bee — Ayah 39

Verse 39 of 128 · سُوْرَةُ النَّحْلِ · An-Nahl

Arabic text

لِیُبَیِّنَ لَهُمُ ٱلَّذِی یَخۡتَلِفُونَ فِیهِ وَلِیَعۡلَمَ ٱلَّذِینَ كَفَرُوۤا۟ أَنَّهُمۡ كَانُوا۟ كَـٰذِبِینَ 

Malayalam Translation

ഏതൊരു വിഷയത്തില്‍ അവര്‍ ഭിന്നത പുലര്‍ത്തുന്നുവോ അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാനും തങ്ങള്‍ കള്ളം പറയുന്നവരായിരുന്നു എന്ന് സത്യനിഷേധികള്‍ മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്‌. (അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത്‌)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 39 in the interactive reader.

Surah The Bee 16:39 — Arabic, Malayalam Translation & Tafseer | Quran Thafseer