Quran 78:38

Surah The Announcement — Ayah 38

Verse 38 of 40 · سُوْرَةُ النَّبَاِ · An-Naba

Arabic text

یَوۡمَ یَقُومُ ٱلرُّوحُ وَٱلۡمَلَـٰۤئِكَةُ صَفࣰّاۖ لَّا یَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَـٰنُ وَقَالَ صَوَابࣰا 

Malayalam Translation

റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 38 in the interactive reader.

Surah The Announcement 78:38 — Arabic, Malayalam Translation & Tafseer | Quran Thafseer