Ayah 114:1
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു
Ayah 114:2
مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവിനോട്
Ayah 114:3
إِلَـٰهِ ٱلنَّاسِ
മനുഷ്യരുടെ ദൈവത്തോട്
Ayah 114:4
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്
Ayah 114:5
ٱلَّذِی یُوَسۡوِسُ فِی صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍
Ayah 114:6
مِنَ ٱلۡجِنَّةِ وَٱلنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍