Quran 28:40

Surah The Stories — Ayah 40

Verse 40 of 88 · سُوْرَةُ الْقَصَصِ · Al-Qasas

Arabic text

فَأَخَذۡنَـٰهُ وَجُنُودَهُۥ فَنَبَذۡنَـٰهُمۡ فِی ٱلۡیَمِّۖ فَٱنظُرۡ كَیۡفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِینَ 

Malayalam Translation

അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 40 in the interactive reader.