Quran 68:34

Surah The Pen — Ayah 34

Verse 34 of 52 · سُوْرَةُ الْقَلَمِ · Al-Qalam

Arabic text

إِنَّ لِلۡمُتَّقِینَ عِندَ رَبِّهِمۡ جَنَّـٰتِ ٱلنَّعِیمِ 

Malayalam Translation

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 34 in the interactive reader.

Surah The Pen 68:34 — Arabic, Malayalam Translation & Tafseer | Quran Thafseer