Quran 63:11

Surah The Hypocrites — Ayah 11

Verse 11 of 11 · سُوْرَةُ الْمُنَافِقُوْنَ · Al-Munaafiqoon

Arabic text

وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ 

Malayalam Translation

ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 11 in the interactive reader.

Surah The Hypocrites 63:11 — Arabic, Malayalam Translation & Tafseer | Quran Thafseer