Arabic text
أُو۟لَـٰۤئِكَ یُسَـٰرِعُونَ فِی ٱلۡخَیۡرَ ٰتِ وَهُمۡ لَهَا سَـٰبِقُونَ
Malayalam Translation
അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 61 in the interactive reader.