Quran 23:29

Surah The Believers — Ayah 29

Verse 29 of 118 · سُوْرَةُ الْمُؤْمِنُوْنَ · Al-Muminoon

Arabic text

وَقُل رَّبِّ أَنزِلۡنِی مُنزَلࣰا مُّبَارَكࣰا وَأَنتَ خَیۡرُ ٱلۡمُنزِلِینَ 

Malayalam Translation

എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 29 in the interactive reader.

Surah The Believers 23:29 — Arabic, Malayalam Translation & Tafseer | Quran Thafseer