Quran 5:98

Surah The Table — Ayah 98

Verse 98 of 120 · سُوْرَةُ المَآئِدَةِ · Al-Maaida

Arabic text

ٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ وَأَنَّ ٱللَّهَ غَفُورࣱ رَّحِیمࣱ 

Malayalam Translation

അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 98 in the interactive reader.

Surah The Table 5:98 — Arabic, Malayalam Translation & Tafseer | Quran Thafseer