Quran 5:74

Surah The Table — Ayah 74

Verse 74 of 120 · سُوْرَةُ المَآئِدَةِ · Al-Maaida

Arabic text

أَفَلَا یَتُوبُونَ إِلَى ٱللَّهِ وَیَسۡتَغۡفِرُونَهُۥۚ وَٱللَّهُ غَفُورࣱ رَّحِیمࣱ 

Malayalam Translation

ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 74 in the interactive reader.