Quran 5:25

Surah The Table — Ayah 25

Verse 25 of 120 · سُوْرَةُ المَآئِدَةِ · Al-Maaida

Arabic text

قَالَ رَبِّ إِنِّی لَاۤ أَمۡلِكُ إِلَّا نَفۡسِی وَأَخِیۖ فَٱفۡرُقۡ بَیۡنَنَا وَبَیۡنَ ٱلۡقَوۡمِ ٱلۡفَـٰسِقِینَ 

Malayalam Translation

അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെയും എന്‍റെ സഹോദരന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 25 in the interactive reader.

Surah The Table 5:25 — Arabic, Malayalam Translation & Tafseer | Quran Thafseer