Quran 5:118

Surah The Table — Ayah 118

Verse 118 of 120 · سُوْرَةُ المَآئِدَةِ · Al-Maaida

Arabic text

إِن تُعَذِّبۡهُمۡ فَإِنَّهُمۡ عِبَادُكَۖ وَإِن تَغۡفِرۡ لَهُمۡ فَإِنَّكَ أَنتَ ٱلۡعَزِیزُ ٱلۡحَكِیمُ 

Malayalam Translation

നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 118 in the interactive reader.