Quran 18:83

Surah The Cave — Ayah 83

Verse 83 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

وَیَسۡءَلُونَكَ عَن ذِی ٱلۡقَرۡنَیۡنِۖ قُلۡ سَأَتۡلُوا۟ عَلَیۡكُم مِّنۡهُ ذِكۡرًا 

Malayalam Translation

അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 83 in the interactive reader.

Surah The Cave 18:83 — Arabic, Malayalam Translation & Tafseer | Quran Thafseer