Quran 18:73

Surah The Cave — Ayah 73

Verse 73 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

قَالَ لَا تُؤَاخِذۡنِی بِمَا نَسِیتُ وَلَا تُرۡهِقۡنِی مِنۡ أَمۡرِی عُسۡرࣰا 

Malayalam Translation

അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 73 in the interactive reader.