Quran 18:33

Surah The Cave — Ayah 33

Verse 33 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

كِلۡتَا ٱلۡجَنَّتَیۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَیۡءࣰاۚ وَفَجَّرۡنَا خِلَـٰلَهُمَا نَهَرࣰا 

Malayalam Translation

ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 33 in the interactive reader.