Quran 18:27

Surah The Cave — Ayah 27

Verse 27 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

وَٱتۡلُ مَاۤ أُوحِیَ إِلَیۡكَ مِن كِتَابِ رَبِّكَۖ لَا مُبَدِّلَ لِكَلِمَـٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلۡتَحَدࣰا 

Malayalam Translation

നിനക്ക് ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക് ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 27 in the interactive reader.

Surah The Cave 18:27 — Arabic, Malayalam Translation & Tafseer | Quran Thafseer