Quran 18:107

Surah The Cave — Ayah 107

Verse 107 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

إِنَّ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتۡ لَهُمۡ جَنَّـٰتُ ٱلۡفِرۡدَوۡسِ نُزُلًا 

Malayalam Translation

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 107 in the interactive reader.