Quran 18:105

Surah The Cave — Ayah 105

Verse 105 of 110 · سُوْرَةُ الْكَهْفِ · Al-Kahf

Arabic text

أُو۟لَـٰۤئِكَ ٱلَّذِینَ كَفَرُوا۟ بِءَایَـٰتِ رَبِّهِمۡ وَلِقَاۤئِهِۦ فَحَبِطَتۡ أَعۡمَـٰلُهُمۡ فَلَا نُقِیمُ لَهُمۡ یَوۡمَ ٱلۡقِیَـٰمَةِ وَزۡنࣰا 

Malayalam Translation

തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 105 in the interactive reader.

Surah The Cave 18:105 — Arabic, Malayalam Translation & Tafseer | Quran Thafseer