Ayah 109:1
قُلۡ یَـٰۤأَیُّهَا ٱلۡكَـٰفِرُونَ
(നബിയേ,) പറയുക: അവിശ്വാസികളേ
Ayah 109:2
لَاۤ أَعۡبُدُ مَا تَعۡبُدُونَ
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല
Ayah 109:3
وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
Ayah 109:4
وَلَاۤ أَنَا۠ عَابِدࣱ مَّا عَبَدتُّمۡ
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല
Ayah 109:5
وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല
Ayah 109:6
لَكُمۡ دِینُكُمۡ وَلِیَ دِینِ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും