Quran 62:4

Surah Friday — Ayah 4

Verse 4 of 11 · سُوْرَةُ الْجُمُعَةِ · Al-Jumu'a

Arabic text

ذَ ٰلِكَ فَضۡلُ ٱللَّهِ یُؤۡتِیهِ مَن یَشَاۤءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِیمِ 

Malayalam Translation

അത് അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നവനത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 4 in the interactive reader.

Surah Friday 62:4 — Arabic, Malayalam Translation & Tafseer | Quran Thafseer